It's been six years since Vineeth Sreenivasan directed movie Thattathin Marayath released across Kerala.

തട്ടത്തിൻ മറയത്ത്

പോസ്റ്റർ
സംവിധാനം വിനീത് ശ്രീനിവാസൻ
നിർമ്മാണം ശ്രീനിവാസൻ
മുകേഷ്
രചന വിനീത് ശ്രീനിവാസൻ
അഭിനേതാക്കൾ
നിവിൻ പോളി
ഇഷ തൽവാർ
സംഗീതം ഷാൻ റഹ്‌മാൻ
ഛായാഗ്രഹണം ജോമോൻ ടി. ജോൺ
ഗാനരചന
അനു എലിസബത്ത് ജോസ്
വിനീത് ശ്രീനിവാസൻ
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ചിത്രസംയോജനം രഞ്ജൻ എബ്രഹാം
സ്റ്റുഡിയോ ലൂമിയർ ഫിലിം കമ്പനി
വിതരണം എൽ.ജെ. ഫിലിംസ്
റിലീസിങ് തീയതി
ജൂലൈ 6, 2012
സമയദൈർഘ്യം 127 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് ₹3 crore (U)
ആകെ ₹18.90 crore (U.9)[1]
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളി, ഇഷ തൽവാർ, അജു വർഗീസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ശ്രീനിവാസനും, മുകേഷും ചേർന്ന് ലൂമിയർ ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.
#ThattathinMarayath #NivinPauly